ഒരു പ്ലാൻ. ഒരു വില.
മറ്റുള്ളവർ ബെഡ് വാരം നിരക്ക് വാങ്ങുന്നു. ഞങ്ങൾ ഒരു ഫ്ലാറ്റ് ഫീസ് വാങ്ങുന്നു.
₹2,550മാസത്തിൽ
150 ബെഡ്ഡിൽ ₹17 പ്രതി ബെഡ്.
മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ ഫീച്ചറുകളും ലഭ്യമാണ്.ആപ്പ് സെറ്റപ്പിനായി ഞങ്ങൾ നിങ്ങളെ സഹായിക്കും.സ്റ്റാഫുകളെ Unlimited ആയിട്ട് add ചെയ്യാം, അതും ആറ് ഭാഷകളിൽ.WhatsApp സപ്പോർട്ട്, നിങ്ങളുടെ ഭാഷയിൽഡേറ്റാ എക്സ്പോർട്ട് എപ്പോൾ വേണമെങ്കിലും
ആദ്യ രണ്ട് മാസം സൗജന്യം. സെറ്റപ്പ് ഫീസില്ല. എപ്പോൾ വേണമെങ്കിലും നിർത്താം.
സൗജന്യമായി തുടങ്ങാംഎത്ര പ്രോപ്പർട്ടിയിലും 150 ബെഡ് വരെ. അതിന് ശേഷം ബെഡിന് ₹25 പ്രതി മാസം.
വാർഷിക പേയ്‌മെന്റ്? 12 മാസത്തിന് ₹27,500.